കിഴക്കഞ്ചേരി: കൊഴുക്കുള്ളി കാക്കോട് ഉമ്മല്ലു (കുഞ്ഞീമ്മ -60) നിര്യാതയായി. മക്കൾ: സുബീന, സലീന. മരുമക്കൾ: ഷാജഹാൻ, സിറാജുദ്ദീൻ. ഖബറടക്കം ബുധനാഴ്ച രാവിലെ 10 ന് കാക്കോട് പുത്തൻപള്ളി ഖബർസ്ഥാനിൽ.