പട്ടാമ്പി: മുതുതല പുല്ലാനിക്കാട്ടിൽ സാവിത്രിയമ്മ (69) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ നായർ. മക്കൾ: അജിത, രാജേഷ്, സ്മിത. മരുമക്കൾ: രജിത, ഭാസ്കരൻ, പരേതനായ രാമകൃഷ്ണൻ.