ഒറ്റപ്പാലം: അമ്പലപ്പാറ മാടത്തിങ്കൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ആസ്യ (70) നിര്യാതയായി. മക്കൾ: ബഷീർ, അബ്ദുൽ ഖാദർ, നൂർജഹാൻ, റസിയ, സുബൈദ. മരുമക്കൾ: മുസ്തഫ, സുൽഫിക്കർ, നസീമ, നസീബ.