മുടപ്പല്ലൂർ: കോഴിമുട്ടത്തറ മിനി നിവാസിൽ രത്നകുമാരൻ (54) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: മിനി, ദിനി. മരുമകൻ: പ്രകാശൻ. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, പങ്കജം. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തിരുവില്ലാമല ഐവർ മഠത്തിൽ.