പുൽപള്ളി: മരക്കാവ് രഞ്ജിത്ത് ഭവനിൽ മുരളീധരൻ (56)നിര്യാതനായി. ഭാര്യ: ശോഭനകുമാരി. മക്കൾ: രഞ്ജിത്ത്, രജിത്. മരുമകൾ: ശരണ്യ. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.