തരിയോട്: കാവുംമന്ദം പൊന്‍തൊട്ടിയില്‍ മാനുവല്‍ (ബേബി -68) നിര്യാതനായി. ഭാര്യ: ആലീസ്. മക്കള്‍: ദീപ, ജ്യോതിഷ്. മരുമക്കള്‍: സൂരജ് അറമ്പന്‍കുടിയില്‍, ചിഞ്ചു പുന്നക്കല്‍. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കാവുമന്ദം ലൂര്‍ദ്മാതാ പള്ളി സെമിത്തേരിയില്‍.