മുടപ്പല്ലൂർ: ചക്കാന്തറ ഹസീബ് മൻസിൽ സഫിയ ഉമ്മ (88) നിര്യാതയായി. ഭർത്താവ്: നൂർ മുഹമ്മദ്. മക്കൾ: യൂസുഫ്, രാജിനിസ, സീനത്ത്, നസീമ. മരുമക്കൾ: വഹീദ, പരേതരായ ഹസൻ, സൈഫുദ്ദീൻ, മുഹമ്മദ് റാഫി.