വിളക്കുടി: മോർണിങ് സ്റ്റാർ ചരുവിളയിൽ കുഞ്ഞമ്മ വർഗീസ് (99) നിര്യാതയായി. ഇളമ്പൽ സ്വർണമംഗലത്ത് കുടുംബാംഗമാണ്. മക്കൾ: സൂസമ്മ, റോസമ്മ, സെബാസ്റ്റ്യൻ, മാർഗരറ്റ്, ഷീല. മരുമക്കൾ: ജെയിംസ് വിക്ടർ, പരേതനായ ലൂക്കോസ്, നോബിൾ തോമസ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് കൊട്ടാരക്കര സെന്റ് മൈക്കിൾസ് ചർച്ച് സെമിത്തേരിയിൽ.