കരുനാഗപ്പള്ളി: ആദിനാട് തെക്ക് അമ്പീത്തറയിൽ (ഇടപ്പുരയിൽ) ഇബ്രാഹിം കുട്ടിയുടെ ഭാര്യ ഷെരീഫാബീവി (73) നിര്യാതയായി. മക്കൾ: റഷീദ, ഷാഹിദ, ഷാരീർ, സമദ്, സജീത, നിസ, മാജിദ. മരുമക്കൾ: പരേതനായ ഷാജി, നിസാം, ജുബൈരിയ, സുമയ്യ, അഷ്റഫ്, അൻവർ, നാസർ.