കരുനാഗപ്പള്ളി: മരു.തെക്ക് വള്ളാപ്പള്ളിൽ തെക്കതിൽ പരേതനായ കോയാകുട്ടിയുടെ ഭാര്യ മറിയംബീവി (77) നിര്യാതയായി. മക്കൾ: അഷറഫ്, ഷിഹാബുദ്ദീൻ, സീനത്ത്, സഫിയത്ത്. മരുമക്കൾ: റഷീദ, റുബീന, അബ്ദുൽ സലീം, നസീർ.