കുന്നിക്കോട്: കോട്ടക്കാരഴികത്ത് വീട്ടിൽ മുഹമ്മദ്കുഞ്ഞ് (79) നിര്യാതയായി. ഭാര്യ: റംലാബീവി. മക്കൾ: മുംതാസ്, മുജീബ്, മാജിത. മരുമക്കൾ: ഷറഫുദ്ദീൻ, മെഹറുന്നിസ, സുധീർ (ഹൈലൈറ്റ്).