കൊല്ലം: കോട്ടമുക്ക് പുതുവീട്ടിൽ പരേതനായ ഹസ്ബുള്ളയുടെ ഭാര്യ പള്ളിമുക്ക് കെ.റ്റി നഗർ 170 ൽ ഫാരിദ (75) നിര്യാതയായി. മക്കൾ: യാസ്മിൻ, തസ്ലിമ, സനോഫിയ, സെൽമിയ, ജസ്ബീർ. മരുമക്കൾ: സലിം, ഹുസൈൻ, അൻസാർ, അലിം. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ജോനകപ്പുറം വലിയപള്ളി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.