പരവൂർ: കലയ്ക്കോട് പണ്ടാരവിള ഹരി നിവാസിൽ എസ്. ശ്രീകുമാർ (50) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: ഹരി, ഗൗരി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്.