എഴുകോൺ: ആനന്ദപ്രദായനിയിൽ (കച്ചേരി) കെ.എസ്. യോഗാനന്ദൻ (82, റിട്ട. അസി. രജിസ്ട്രാർ, കോഓപറേറ്റിവ് ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: എസ്. ജയശ്രീ (റിട്ട. എച്ച്.എസ്.എ, എ.ഇ.പി.എം.എച്ച്.എസ്.എസ്. ഇരുമ്പനങ്ങാട്). മക്കൾ: സുദർശനരാജ് (ദുബൈ), ഡോ. ഇന്ദുറാണി. മരുമക്കൾ: സൗമ്യ (ദുബൈ), ഡോ. പി. ബൈജു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.