ശാസ്താംകോട്ട: മൈനാഗപ്പള്ളി വേങ്ങ കാരൂർ സെയ്ദ് കുട്ടി (74- റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർ) നിര്യാതനായി. ഭാര്യ: സുഹുറബീവി (റിട്ട.ലേ ഓഫിസർ, ആരോഗ്യവകുപ്പ്). മക്കൾ: എസ്. ഷംനാദ് (അഭിഭാഷകൻ, കൊല്ലം ബാർ), ഷംനാസ് (ടെക്നോപാർക്ക്, തിരുവനന്തപുരം), തനൂജ (താലൂക്ക് ഓഫിസ്, ശാസ്താംകോട്ട). മരുമക്കൾ: അസിയ (മാനേജർ, ഇ.എസ്.ഐ ആശുപത്രി, എഴുകോൺ), ഷിബി (യുനൈറ്റഡ് ഇൻഷുറൻസ്, ഭരണിക്കാവ്), ഷമീർ (ഇന്ത്യാന സിമന്റ്സ്, പാലക്കാട്).