കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് ആയുർവേദ ആശുപത്രിക്ക് സമീപം പരേതനായ പോത്തുംപെട്ടി കുഞ്ഞീതുവിന്റെ ഭാര്യ കദിയാമു (75) നിര്യാതയായി. മക്കൾ: അശ്റഫ്, നൗഫൽ എന്ന കുഞ്ഞാപ്പു (കോൺട്രാക്ടർ), സുലൈഖ, ഹാജറ. മരുമക്കൾ: ഇബ്രാഹീം കഞ്ഞിപ്പുര, മമ്മുക്കുട്ടി കുറുക്കോൾ, ശാഹിദ, സബ്ന.