വൈലത്തൂർ: കുറ്റിപ്പാല പരേതനായ മുളക്കൽ കുഞ്ഞാലന്റെ മകൻ ബീരാൻ (ബീരാവു -56) നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കൾ: അഫീദ, നസീഹ, നസീഫ്, അഫ്സിർ. മരുമക്കൾ: ആഫിസ് ഉസ്മാൻ, മുഹമ്മദ് അലി.