താനൂർ: പുത്തൻതെരു പടിഞ്ഞാറ് പി.വി ബിൽഡിങ്ങിന് സമീപം എളയോടത്ത് അടിച്ചിപ്പാട്ട് ബാലൻ (67) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സരിത, ശരത് എന്ന മണികണ്ഠൻ. മരുമക്കൾ: രമേശൻ ആനപടിക്കൽ, ദിവ്യ.