ഒതുക്കുങ്ങൽ: നെട്ടിച്ചാടി സ്വദേശി ചാലിൽ കുഞ്ഞീൻ ഹാജി (83) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മൊയ്തീൻകുട്ടി ഹാജി, സൈതലവി ഹാജി, അബ്ദുൽ കരീം ഹാജി, മുഹമ്മദ് ഹാജി, മജീദ്, അബ്ദുസ്സലാം, ഉവൈസ്, സുലൈഖ, സഫിയ, സൗദാബി, ഖൈറുന്നിസ.മരുമക്കൾ: ആന്ധ്രാപ്പിൽ അബ്ദുഹാജി കൊല്ലംചിന, കെ.സി. മൊയ്തീൻകുട്ടി കിളിനക്കോട്, ഇബ്രാഹിം ചങ്കുവെട്ടി, കുഞ്ഞിമുഹമ്മദ് വാളക്കുളം.