കൊല്ലം: പുന്നത്തല തിരുമുല്ലവാരം പി.സി.എൻ.ആർ.എ-57 ചെന്നലില്‍ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ അമ്മിണിയമ്മ (84) നിര്യാതയായി. മക്കള്‍: പരേതനായ മോഹന്‍കുമാര്‍ (റിട്ട. എസ്.ബി.ഐ), രവികുമാര്‍ (ബിസിനസ്), അനില്‍കുമാര്‍ (ബിസിനസ്), സിന്ധു, ഗോപകുമാര്‍ (എൻ.സി.പി കൊല്ലം മണ്ഡലം പ്രസി.). മരുമക്കള്‍: പരേതയായ ഗീത, രാജലക്ഷ്മി, മായ, സുരേഷ്കുറുപ്പ്, രശ്മികൃഷ്ണന് (ഗവ. എച്ച്.എസ്.എസ്, മാവേലിക്കര). സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്.