കല്ലുവാതുക്കൽ: ഇളംകുളം മേവനക്കോണം ബൈജു ഭവനിൽ (മാനംകുന്നിൽ) രാജേന്ദ്രൻപിള്ള (81) നിര്യാതനായി. ഭാര്യ: മാധവിക്കുട്ടിയമ്മ. മക്കൾ: മിനിയമ്മ, സിന്ധു, ബൈജു. മരുമക്കൾ: വിജയൻ, രാജേന്ദ്രൻനായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ആറിന്.