കരുനാഗപ്പള്ളി: തഴവ പുത്തൻപുരക്കൽ അരുണോദയത്തിൽ മാധവൻപിള്ള (81) നിര്യാതനായി. ഭാര്യ: ആര്യകുമാരി. മക്കൾ: വിനു, മിനി. മരുമക്കൾ: പ്രീജ, മനു. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.