മേപ്പറമ്പ്: അലിഫ് ഗാർഡൻ പുല്ലാനിക്കാട് വീട്ടിൽ പരേതനായ മൊയ്തുട്ടിയുടെ മകൻ അബ്ദുൽ ജലീൽ (50) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: നിഷ. മക്കൾ: ലിയാൻ, ലൈബ. സഹോദരങ്ങൾ: ഹുസൈൻ, നൗഷാദ്, ഉബൈദ്, നിസാർ.