വടക്കഞ്ചേരി: കണ്ണംകുളം മഞ്ഞില കുളമ്പ് പൊക്കളാശ്ശേരി വീട്ടിൽ പരേതനായ കൊടിക്കാടന്റെ ഭാര്യ ചീറമ്പ (95) നിര്യാതയായി. മക്കൾ: കറുപ്പൻ, വേലായുധൻ, രാജു, രാമൻ, വള്ളി, ബിന്ദു, രാജൻ, പ്രകാശൻ, സുലോചന, പരേതനായ വിജയൻ. മരുമക്കൾ: തത്ത, മാളു, പരേതയായ കോമളം, ചന്ദ്രൻ, മണികണ്ഠൻ, ശാന്ത, ഭവദാസ്, ചിന്നമ്മു, ഗിരിജ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മഞ്ഞില കുളമ്പ് ശ്മശാനത്തിൽ.