വടക്കഞ്ചേരി: പന്തലാംപാടം തടത്തിൽ വീട്ടിൽ ജോർജ്കുട്ടി (73) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: ബൈജു, സ്മൈലി. മരുമക്കൾ: ലീമ, പ്രസി. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് പന്തലാംപാടം നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ.