വണ്ടാഴി: കുളപ്പുര വെളത്താക്കൽ പരേതനായ നാരായണൻ കുട്ടിയുടെ മകൻ ചാത്തലിങ്കത്ത് കേശവൻകുട്ടി (74) നിര്യാതനായി. ഭാര്യ: ശ്രീദേവി. മകൻ: പ്രവീൺ. മരുമകൾ: വിജി. സഹോദരങ്ങൾ: അച്യുതൻകുട്ടി, രാമദാസ്, ലക്ഷ്മിക്കുട്ടി, കൃഷ്ണദാസ്, രുക്മണി, വാസുദേവൻ, ചന്ദ്രിക, കൊച്ചപ്പൻ.