കൂറ്റനാട്: ചാലിശ്ശേരി മയിലാടിക്കുന്ന് കണയവളപ്പിൽ ഗിരീഷ് (54) നിര്യാതനായി. ഭാര്യ: മിനി. മകൾ: ആതിര. മരുമകൻ: സുനീഷ്.