തൃത്താല: ആലൂർ കാശാമുക്ക് കണ്ടംകുളങ്ങര ശ്രീധരൻ നായർ (82)നിര്യാതനായി. ഭാര്യ: കുഞ്ഞുമണി. മക്കൾ: രജനി, ഷാജി. മരുമക്കൾ: മണിലാൽ, നിഖില.