ആലത്തൂർ: മാളികപ്പറമ്പ് പുത്തൻപുരക്കൽ വീട്ടിൽ മുഹമ്മദ് ഹുസൈന്റെ ഭാര്യ സഫിയ (67) നിര്യാതയായി. മക്കൾ: സെലീന, ഷമീർ (ഖത്തർ). മരുമക്കൾ: അയ്യൂബ്, ഷംന (ഖത്തർ). സഹോദരങ്ങൾ: താജുന്നീസ, നജ്മുന്നീസ, റുഖിയ, ബൽക്കീസ്, അൻസാരി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ആലത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.