തോണിപ്പാടം: തോലമ്പുഴയിൽ മാധവൻ (76) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: മുരളീധരൻ, സുനിത, അമ്പിളി, പരേതയായ ഗിരിജ. മരുമക്കൾ: സഹദേവൻ, ഗണേഷ്, മണികണ്ഠൻ, ധന്യ.