ആനക്കര: വട്ടംകുളം കുറ്റിപ്പാല കളരിക്കല്‍ (തറവട്ടത്ത്) വിശ്വംഭരന് (73) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കള്‍: വിനോദ് (ഇന്റീരിയര്‍ ഡിസൈന്‍ എറണാകുളം ),വിദ്യ. മരുമക്കള്‍: രതീഷ് (സൗദി), സവിത (ഐ.എച്ച് ആര്.ഡി നെല്ലിശ്ശേരി), സഹോദരങ്ങള്‍: ശശീന്ദ്രന് (മസ്ക്കറ്റ്,), ശാരദ, യശോധ, രമണി, ഗീത, അനിത.