തോണിപ്പാടം: മരുതക്കോട്ടിൽ മൂസ (69) നിര്യാതനായി. ഭാര്യ: ഷരീഫ. മക്കൾ: ഹക്കീം, ഷഹീദ, സലീന, ഷക്കീന. മരുമക്കൾ: സബീറ, ഷൗക്കത്തലി, സുബീർ, സിദ്ദീഖ്.