തിരൂരങ്ങാടി: നന്നമ്പ്ര കുണ്ടൂർ അത്താണിക്കൽ മുനവ്വിറുൽ ഇസ്ലാം മദ്റസ സെക്രട്ടറിയും പരേതനായ ചിറയിൽ കുഞ്ഞിമുഹമ്മദിന്റെ മകനുമായ ചിറയിൽ ഹംസ(65) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഷാനവാസ്, സുഫൈറ, ഹാരിസ്, റസ്മിയ. മരുമക്കൾ: ഇസ്മായിൽ ചെമ്മാട്, ഉനൈസ് തെന്നല, ഉമ്മു ഹബീബ, ആഷിഫ.