വളാഞ്ചേരി: കോട്ടപ്പുറം കോടഞ്ചേരി തറക്കൽ സൈഫുദ്ദീൻ (68) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: ബുഷ്റ, ഹാജറ, സമീറ. മരുമക്കൾ: സൈത് കൈപ്പുറം, അഷ്റഫ്, അസീസ്.