താനൂർ: മൂലക്കൽ മമ്മിക്കാനകത്ത് മുഹമ്മദുകുട്ടി (85) നിര്യാതനായി. ഭാര്യ: പരേതയായ ആയിശക്കുട്ടി. മക്കൾ: അബ്ദുൽ ബഷീർ, ഫൈസൽ, അസ്ക്കർ, റസിയ, സാജിദ, ആരിഫ, നുസ്റത്ത്, സമീറ. മരുമക്കൾ: അഷ്റഫ്, ബാപ്പുട്ടി, സിദ്ദീഖ് (അബൂദബി), മുസ്തഫ, സുബൈർ (അബൂദബി), സുലൈഖ, റസീന, സൽമ.