കോഡൂര്‍: ഒറ്റത്തറ പാലക്കല്‍ സ്വദേശി വരിക്കോടന്‍ മൊയ്തീന് ഹാജി (65)നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കള്‍: അബ്ദുറഹ്മാന്, അസ്കര്‍ (രണ്ടുപേരും സൗദി), ഹസീന, അജ്ഫ തസ്നി. മരുമക്കള്‍: ബഷീര്‍ മീനാര്‍കുഴി, അഫ്സല് കടുങ്ങപുരം, മറിയുമ്മ, മെഹ്റൂഫ തസ്നി.