പെരിമ്പലം: പൊറ്റമ്മൽ പരേതനായ കൂരിമണ്ണിൽ മേലെമണ്ണിൽ അബ്ദുല്ലയുടെ (ചെറിയോൻ കാക്ക) ഭാര്യ ജമീല (69) നിര്യാതയായി. മക്കൾ: അംജദ് ഖാൻ (നഴ്സിങ് അസി. മഞ്ചേരി മെഡിക്കൽ കോളജ്), അൻവർ, ആബിദ. മരുമക്കൾ: അബൂബക്കർ വടക്കുമുറി (ഫയർഫോഴ്സ് മഞ്ചേരി), ഹസീന (പെരിമ്പലം), ഹസീന (കിടങ്ങഴി). സഹോദരങ്ങൾ: തെക്കേടത്ത് മൊയ്തീൻകുട്ടി മാസ്റ്റർ, അബ്ദുൽ സലാം ഫാറൂഖി, അബ്ദുൽ മജീദ്.