എടക്കര: ചുങ്കത്തറ ചളിക്കുളം പരേതനായ കോമണത്ത് അയ്യപ്പന്റെ ഭാര്യ മാത (80) നിര്യാതയായി. മക്കള്‍: ശ്രീകുമാര്‍, കുഞ്ഞുലക്ഷ്മി, ശാന്തകുമാരി, വാസുദേവന്‍, രാമകൃഷ്ണന്, റിജോയ് (മുണ്ടേരി സീഡ് ഗാര്ഡന് കോംപ്ലക്സ്). മരുമക്കള്‍: ഉഷ, പാര്‍വതി, ലത, അനിത.