മങ്കട: വടക്കാങ്ങര മണിയറയിൽ കുഞ്ഞിപാത്തുമ്മ (80) നിര്യാതയായി. മക്കൾ: സൈനുദ്ദീൻ, അബ്ദുന്നാസർ, ആയിഷ, ആസ്യ, റംല, സക്കീന, പരേതനായ കുഞ്ഞിമുഹമ്മദ്. മരുമക്കൾ: അബ്ദുൽ അസീസ് (വടക്കാങ്ങര), കോയ മുസ്ലിയാർ (മഞ്ചേരി), ഹുസൈൻ (വെള്ളില), പരേതനായ ഉസ്മാൻ (കടന്നമണ്ണ), ഹഫ്സത്ത് (വള്ളിക്കാപറ്റ), സുലൈഖ (കട്ടിലശ്ശേരി), ഫസീന (പഴമള്ളൂർ). സഹോദരിമാർ: റുഖിയ്യ (വെള്ളില), ബീവി (പാതിരമണ്ണ), പരേതയായ നഫീസ വടക്കാങ്ങര.