കുഴിമതിക്കാട്: സായിപ്പ്മുക്ക് ജോസ് ഭവനിൽ (തുണ്ടിൽ) ജോർജ് മാത്യു (78- റിട്ട.സെറാമിക്സ് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ലീലാമ്മ (ചെങ്ങമനാട് കൊണ്ടൂരഴികത്ത് കുടുംബാംഗം). മക്കൾ: ലിജി, ബിജു, ജോസ്. മരുമകൻ: സജി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് തൃപ്പിലഴികം സെന്റ് തോമസ് ഓർത്തഡോക്സ് പുത്തൻപള്ളി സെമിത്തേരിയിൽ.