ഓച്ചിറ: മേമന ബിജു ഭവനത്തില്‍ (നാടാലക്കല്‍ വടക്കതില്‍) കൃഷ്ണന്‍കുട്ടി (72) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കള്‍ : ബിജു, ബിന്ദു. മരുമക്കള്‍: ലത, രാജന്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.