ഓച്ചിറ: തഴവ കുതിരപ്പന്തി ഐശ്വര്യയിൽ ആർ. നാരായണൻ (81) നിര്യാതനായി. ഭാര്യ: കോമളാ നാരായണൻ. മക്കൾ: സുഭാഷ് നാരായണൻ (ആസ്ട്രേലിയ), സ്വപ്നാ നാരായണൻ (അസി. ടി.സി.എം.സി, തിരുവനന്തപുരം). മരുമക്കൾ: സംഗീത (ആസ്ട്രേലിയ), ജി. വിനോദ് (സീനിയർ സയന്റിസ്റ്റ്, ഐ.എസ്.ആർ.ഒ, തിരുവനന്തപുരം). സംസ്കാരം ഞായറാഴ്ച രാവിലെ 11.30 ന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.