ഓച്ചിറ: തഴവ തെക്കുമുറിമേക്ക് വെട്ടോലിൽ കെ. ശശിധരൻപിള്ള (68) നിര്യാതനായി. ഭാര്യ: പുഷ്പകുമാരി. മക്കൾ: അമൽ, അതുൽ. മരുമകൾ: വിനീഷ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.