കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്ക് കരോട്ട് കിഴക്കതിൽ രമേശൻ ആചാരി (84) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ഗംഗാധരൻ, ശശി, ഗീതാകുമാരി. മരുമക്കൾ: അമ്പിളി, സന്ധ്യ, രാജു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.