കാളികാവ്: നീലാഞ്ചേരി ബാലൻപടിയിൽ വേരങ്ങൽ ബാലൻ (90) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ബാബു, പുഷ്പ. മരുമക്കൾ: മോഹൻദാസ് (ഓറിയന്റൽ ഇൻഷുറൻസ് റിട്ട. ഓഫിസർ), ധന്യ.