മലപ്പുറം: മേല്‍മുറി അധികാരിത്തൊടി കരുവന്തൊടിയില് മുഹമ്മദ് കുട്ടി (മയമുട്ടി - 60) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: ആശിഫ, അജ്മല്‍, മിദ്ലാജ്, അസ്മ ഷെറി. മരുമകന്: സിദ്ദീഖ്.