താനൂർ: ടൗൺ പുതിയ പള്ളിക്ക് സമീപം കുഞ്ചിത്താനകത്ത് സെയ്തലവി (ബാവ - 64) നിര്യാതനായി. ബംഗളൂരുവിൽ വ്യാപാരിയായിരുന്നു. താനൂർ ബീച്ച് റോഡിലെ മസ്ജിദ് സലാം കമ്മിറ്റി പ്രസിഡന്റുമായിരുന്നു. ഭാര്യ: സി.വി.ഒ. ആയിശ. മക്കൾ: സഹദ് (സൗദി), സഹീർ (വ്യാപാരി, ബംഗളൂരു), നാസർ (കലിക്കറ്റ് യൂനിവേഴ്സിറ്റി അറബി വിഭാഗം റിസർച് വിദ്യാർഥി), ഫാത്തിമ, ഉമ്മുകുൽസു. മരുമക്കൾ: അനു, സഈദ, ജബ്ബാർ, മുഹമ്മദ്, അഹമ്മദ്. സഹോദരങ്ങൾ: ഫാത്തിമ ബീവി, ആയിശ ബീവി.