പട്ടിക്കാട്: മണ്ണാര്‍മല കൂരിക്കുന്നിലെ പരേതനായ കൊടക്കാട്ടുതൊടി മൊയ്തുട്ടിയുടെ മകന് മുഹമ്മദലി (61) നിര്യാതനായി. ഭാര്യ: സുബൈദ. മക്കള്‍: ഷാനവാസ്, ഷംന, ഷാനിബ. മരുമക്കള്‍: നിഷാന, ഷറഫുദ്ദീന്, ഷാനവാസ് ബാബു.