കാളികാവ്: അടക്കാക്കുണ്ടിലെ പൂവണിക്കുന്നേൽ ജോൺസൺ (69) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജയേഷ്, ജുബീഷ്, നിമിഷ. മരുമക്കൾ: അനിജ, സോണി മോൾ, സോജൻ പുതുപ്പറമ്പിൽ. സംസ്കാരം ശനിയാഴ്ച പത്തിന് കാളികാവ് സെന്റ് സേവ്യർ ചർച്ച് സെമിത്തേരിയിൽ.