കാളികാവ്: മാളിയേക്കലിലെ പരേതനായ പൂതങ്കോടൻ മുഹമ്മദ് ഹാജിയുടെ ഭാര്യ പാലൂരൻ മറിയുമ്മ (85) നിര്യാതയായി. മക്കൾ: ഹഫ്സത്ത്, അബ്ദുൽ കരീം, ഉമ്മുത്താഹിറ, ബഷീർ. മരുമക്കൾ: സുബൈദ, ഷൗക്കത്തലി, റഹ്മത്ത്.